ചെമ്പ് ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31 മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

സ്ഥിതി വിവരങ്ങൾ

സ്ഥലം : വൈക്കം താലൂക്ക്, കോട്ടയം ജില്ല, കേരളം

വാർഡുകൾ : 16   |   നിയമസഭാ മണ്ഡലം : വൈക്കം   |   

ലോക്സഭാ മണ്ഡലം : കോട്ടയം   ‌|  വില്ലേജ് : ചെമ്പ്

ആകെ ജനസംഖ്യ (2011) : 21,049   |   വിസ്തീർണ്ണം : 18.42 ച.കി.മി