ചെമ്പ് ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31 മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
അവാര്‍ഡുകളും നേട്ടങ്ങളും

🏆 അവാർഡുകളും നേട്ടങ്ങളും

Trophy

2025-26

മാലിന്യമുക്ത നവകേരളം – മികച്ച ഗ്രാമപഞ്ചായത്ത്

🏛️ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ആദരവ്

Trophy

2020-21

വികസന ഫണ്ട് 100% ചെലവഴിച്ച ഗ്രാമപഞ്ചായത്ത്

🏛️ പഞ്ചായത്ത് വകുപ്പ്, കോട്ടയം ജില്ല

Trophy

2025-26

നിറവ് പുഷ്പ കൃഷിയിൽ മികച്ച ഗ്രാമപഞ്ചായത്ത്

🏛️ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ആദരവ്

Trophy

ലൈഫ് മിഷൻ

കൂടുതൽ വീടുകൾ പൂർത്തിയാക്കിയതിനുള്ള ആദരവ്

🏛️ കോട്ടയം ജില്ലാ ഭരണകൂടം

Trophy

ഒന്നാം സ്ഥാനം

ജില്ലാതല ക്വിസ് മത്സര വിജയി

🏛️ തദ്ദേശ സ്വയംഭരണ വകുപ്പ്, കോട്ടയം ജില്ല

Trophy

2020

ശുചിത്വ പദവി ആദരവ്

🏛️ ശുചിത്വ മിഷൻ, കോട്ടയം

SC