ചെമ്പ് ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31 മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
ന്യൂസ് പേപ്പറില്‍ വന്നിട്ടുള്ള വാര്‍ത്തകള്‍
📰 പഞ്ചായത്ത് വാർത്തകളും അറിയിപ്പുകളും
അറിയിപ്പ്18 ഓഗസ്റ്റ് 2026
ഗ്രാമസഭ യോഗം അടുത്ത ആഴ്ച ചേരും
പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള പ്രത്യേക ഗ്രാമസഭ യോഗം വരും തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും.