ചെമ്പ് ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31 മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
കാഴ്ച്ചപ്പാടും, ദൗത്യവും

ചെമ്പ് ഗ്രാമപഞ്ചായത്ത്
കാഴ്ചപ്പാടും ദൗത്യവും
ജനകീയ വികസനത്തിനും മികച്ച സേവനത്തിനും വഴികാട്ടുന്ന ദിശാബോധം
 

ചെമ്പ് ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തവും സുതാര്യ ഭരണവും ഗുണമേന്മയുള്ള സേവനങ്ങളും ഉറപ്പാക്കിക്കൊണ്ട് വികസനത്തിന്‍റെയും സാമൂഹിക ക്ഷേമത്തിന്‍റെയും മാതൃകയാകാൻ പ്രതിജ്ഞാബദ്ധമാണ്.

 
നമ്മുടെ ദിശാബോധം
🎯
VISION
കാഴ്ചപ്പാട്
 

സുതാര്യവും, ശുപാർശ രഹിതവും, ജനസൗഹൃദവുമായ ഒരു മാതൃകാ പഞ്ചായത്തായി ചെമ്പ് ഗ്രാമപഞ്ചായത്തിനെ വികസിപ്പിക്കുക.

🚀
MISSION
ദൗത്യം
 

സമ്പൂർണ്ണ ഗുണമേന്മാ സംവിധാനത്തിന്‍റെ ക്രിയാത്മക പ്രവർത്തനത്തിലൂടെ പഞ്ചായത്തിനെ കൂടുതൽ കാര്യക്ഷമവും സൗഹാർദ്ദപരവും ജനകേന്ദ്രിതവുമായ ഭരണസംവിധാനമാക്കി മാറ്റുക.

നമ്മുടെ അടിസ്ഥാന മൂല്യങ്ങൾ
ജനകീയ ഭരണത്തിന്റെ നാല് പ്രധാന തൂണുകൾ
സുതാര്യത
തുറന്നതും ഉത്തരവാദിത്തമുള്ളതുമായ ഭരണസംവിധാനം
ജനപങ്കാളിത്തം
ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന വികസനം
ഗുണമേന്മ
മികച്ചതും കാര്യക്ഷമവുമായ സേവനങ്ങൾ
സൗഹാർദ്ദം
ജനസൗഹൃദവും സേവനകേന്ദ്രിതവുമായ സമീപനം
“സുതാര്യത • ജനപങ്കാളിത്തം • ഗുണമേന്മ • സൗഹാർദ്ദം”
ചെമ്പ് ഗ്രാമപഞ്ചായത്തിന്‍റെ വികസന ദിശാബോധം

Vision